ഭിന്നശേഷി സംവരണം - പ്രൊവിഷണൽ ആയി നിയമനം ലഭിച്ച അധ്യാപകർക്ക് GIS അംഗത്വം അനുവദിക്കുന്നത് സംബന്ധിച്ച സർക്കുലർ.. - Circular 13.01.2025 GIS
2021-22 അധ്യയന വർഷത്തിലെ 51 A ക്ലെയിം. 01.11.2024 51 A Claim
പേസ്മേക്കർ ഇംപ്ലാന്റേഷന് വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക ആകസ്മികാവധി അനുവദിച്ച ഉത്തരവ് 99/2023 dtd.16.09.2023 Special Leave
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം, അധ്യാപക അനധ്യാപക നിയമന അംഗീകാരങ്ങള്‍ – മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. സ.ഉ.(കൈ)നം-29/2023/പൊവിവ 24.03.2023 Differently Abled Reservation
സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ 2021-22 സ്കൂൾ വർഷത്തെ മധ്യവേനലവധി 2022 ഏപ്രിൽ 3 മുതൽ മേയ് 31 വരെയായി പുനഃക്രമീകരിച്ചു. No.QIP(1)/412014/2022/DGE dtd 04.04.2022 Gen Edn. vacation
പാർട്ട് ടൈം ജീവനക്കാർ/ പാർട്ട് ടൈം അധ്യാപകർ എന്നിവരെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്നും ഒഴിവാക്കിയ ഉത്തരവ് NPS
Dies non - Strike by a section of Government Employees & Teachers on 28th & 29th March 2022-Measures for dealing with-Orders Issued.- G.O. dated 28-03-2022 Dies non
ദിവസേ വേതന അധ്യാപകർ പരീക്ഷാ ദിവസങ്ങളിൽ ഹാജരാകുന്നത് സംബന്ധിച്ച് . Daily wages
ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണ നിർണ്ണയം സ്പാർക്കിൽ പ്രോസസ് ചെയ്യുന്നത് - വ്യക്തത വരുത്തി നിർദ്ദേശം - പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്. Circular No.22/2022/Fin 19-03-2022 Spark
Pay Revision 2019 - Basic Pay for the purpose of House Rent Allowance - Instructions - Issued. HRA
HS EXAM DUTY CIRCULAR Exam
COVID +ve SPECIAL LEAVE 5 DAYS ORDER Covid
COVID 19 SPECIAL LEAVE SALARY FOR DAILY WAGE ORDER Covid
Final Seniority list of HM/AEO for the period 01.01.2019 to 31.12.2021 No.D4/2798/2022/DGE dtd 15.03.2022 SENIORITY LIST
അധ്യാപകരുടെയും പ്രൈമറി വിഭാഗം പ്രഥമാധ്യാപകരുടെയും 2022 -23 അധ്യയന വർഷത്തെ പൊതുസ്ഥലം മാറ്റം No.A5/3558/2022/DGE dated 14.03.2022 Transfer
ആസ്‍ബസ്റ്റോസ് , ടിന്‍ ഷീറ്റ് മേല്‍ക്കൂരയില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‍നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് സാവകാശം അനുവദിച്ച് ഉത്തരവ് School Fitness
SLI, GIS Policy & Passbook DUPLICATE CLARIFICATION Insuarance
അന്തർജില്ലാ സ്ഥലം മാറ്റം പുതുക്കിയ മാർഗനിർദേശങ്ങൾ No.A1/7906/2020/DGE dated 08.03.2022 Inter District Tansfer
KPSTA സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് 10, 11 തീയതികളിൽ 2 ദിവസത്തെ ഡ്യൂട്ടീലീവ് അനുവദിച്ച ഉത്തരവ് Duty Leave
സഹതാപാര്‍ഹ അന്തർജില്ലാ സ്ഥലം മാറ്റം No.A1/45100/2019/DGE dated 05.03.2022 Inter District Tansfer
ANNUAL EXAM TIME TABLE 2021-22 HERE Time table
പങ്കാളിത്ത പെൻഷൻ പദ്ധതി - ജീവനക്കാരുടെ എൻ.പി.എസ് വിഹിതം പ്രാൺ അക്കൌണ്ടിലേക്ക് സമയബന്ധിതമായി അടവാക്കുന്നത് - സംബന്ധിച്ച്. Circular No.15/2022/Fin 03-03-2022 NPS
ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം- ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള സ്പഷ്ടീകരണം Guest teacher
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - രണ്ടാമത്തെ പാചക തൊഴിലാളിയെ നിയമിക്കുന്നത് സംബന്ധിച്ച് Noon Meal
INTER DIST TRANSFER NEW NORMS Inter District Tansfer
ഉച്ചഭക്ഷണ പദ്ധതി -സോഷ്യല്‍ ഓഡിറ്റിങ്ങ് സംബന്ധിച്ച് Noon Meal
ഹയര്‍ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ ഏകീകരണത്തിനായി കോര്‍ കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് Merging
Mid Day Meal- സെപ്‍തംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ ഭക്ഷ്യഭദ്രതാ അലവന്‍സ് വിതരണം -മാര്‍ഗനിര്‍ദ്ദേശങ്ങള്‍ Noon Meal
Integration of 'Sandes' messaging app with SPARK-Further instructipns issued Sandes
സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ സംബന്ധിച്ചു് സർക്കുലർ ക്യുഐപി (1)/247365/2021/ഡിജിഇ dtd 18.02.2022 School Opening