December, 2021
15

KASEPF FOR PART TIME / FULL TIME BENIFIT TEACHERS സ.ഉ.(കെെ)നമ്പർ.280/2021/പൊ.വി.വ തീയതി 15.12.2021 PF

13

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ കീഴില്‍ സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ ഇനത്തില്‍ പാല്‍ വിതരണം താല്‍ക്കാലികമായി പുനക്രമീകരിച്ചുള്ള ഉത്തരവ് Noon Meal

10

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ -നിര്‍ദ്ദേശങ്ങള്‍ Office

10

സംരക്ഷിതാധ്യാപകരുടെ പുനര്‍വിന്യാസം -മാനേജര്‍മാര്‍ സംരക്ഷിതാധ്യാപകരെ ആവശ്യപ്പെട്ടിട്ടുള്ള വിദ്യാലയങ്ങളില്‍ അവരെ ലഭ്യമാക്കുന്നത് വരെ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികാധ്യാപകരെ നിയമിക്കുന്നതിന് അനുമതി ഉത്തരവ് Daily wages

08

ട്രഷറി ഡയറക്ടറുടെ 22/2021 സര്‍ക്കുലര്‍ പ്രകാരം ഓരോ മാസവും ശമ്പളം മാറി തുക ഇ റ്റി എസ്സ് ബി അക്കൗണ്ടില്‍ ക്രഡിറ്റ് ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റു് ട്രഷറിയിലേക്ക് അടുത്ത സാലറിബില്ലിനൊപ്പം ഡിഡിഒ മെയില്‍ ചെയ്യേണ്ടതാണ്. CIRCULAR Treasury

08

സംസ്ഥാനത്തിന് പുറത്ത് കേന്ദ്ര സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഒ ഇ സി വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം - സ്‍പഷ്ടീകരണം OEC

06

സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ഭവന വായ്‍പ - വായ്പാ വിനിയോഗ സാക്ഷ്യപത്രം - പിഴ പലിശ സംബന്ധിച്ച് ഉത്തരവ് HBA

06

A Handbook on Important Orders and Circulars on General Transfer of State Government Employees Transfer

06

MEDISEP PENSIONERS CIRCULAR Medisep

06

LPST/UPST DESIGNATION CHANGING CLARIFICATION 06-12-2021 Designation change

02

INTER DIST TRANSFER 2021-22 NOTIFICATION Inter District Tansfer

01

The Kerala Service Rules - Deferment of Periodical Surrender of Earned leave - Extended - Orders issued. GO(P) No.160/2021/Fin 01-12-2021 Leave Surrender

November, 2021
30

സർക്കാർ സർവീസിൽ ഉള്ളവർ PSC ജോലികൾക്ക് അപേക്ഷിക്കുമ്പോൾ എൻഒസി വേണമെന്ന നിബന്ധന ഒഴിവാക്കി വിജ്ഞാപനം NOC

30

സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പദ്ധതി പ്രതിമാസ പ്രീമിയം തുക പ്രതിമാസ വരുമാനത്തിനനുസരിച്ച് പുതുക്കി നിശ്ചയിച്ച് ഉത്തരവായിരിക്കുന്നു. സ.ഉ.(അച്ചടി) നം. 159/2021/ ധന തിയ്യതി 30/11/2021 Insuarance

29

SCHOOL VEHICLE DETAILS ENTERING SITE School Vehicle

29

LSS/USS 2020-21 -Revised Time Table LSS/USS

29

സ്കൂള്‍ ഉച്ച ഭക്ഷണ പദ്ധതി നവംബര്‍ മാസത്തെ ഭക്ഷ്യഭദ്രതാ അലവന്‍സ് വിതരണം - സ്കൂളുകളില്‍ ഹാജരാകാത്ത കുട്ടികള്‍ക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം Noon Meal

27

പങ്കാളിത്ത പെൻഷൻ പദ്ധതി - പ്രാൺ അക്കൌണ്ട് ക്ലോസ് ചെയ്തതിന് ശേഷം, ജീവനക്കാരൻ സേവനമനുഷ്ഠിച്ച കാലയളവിലെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേരുന്ന കുടിശ്ശിക തുകയിൽ നിന്നും NPS വിഹിതത്തിന് തത്തുല്യമായ സർക്കാർ വിഹിതം ജീവനക്കാരൻ്റെ അക്കൌണ്ടിലേയ്ക്ക് അടവാക്കുന്നതിന് അനുമതി - തിരുത്തിയ ഉത്തരവ് പുറപ്പെടുവിക്കുന്നു. Pran

26

UNIFORM COLOUR CODE Uniform

26

EMPLOYMENT SERVICE FOR PENSION COURT ORDER BASED GOVT ORDER Employment Service

26

Little Kites അഭിരുചി പരീക്ഷ- User Manual Little Kites

26

കന്യാസ്‍ത്രീകള്‍/പുരേഹിതര്‍ എന്നിവരില്‍ നിന്നും ആദായനികുതി ഈടാക്കുന്നത് സംബന്ധിച്ച് Tax

26

സ്പാർക്ക് ഡാറ്റാ തിരുത്തൽ - ജീവനക്കാർക്കും വകുപ്പ് മേധാവി / ഡി.ഡി.ഒ - മാർക്കുമുളള തുടർ നിർദ്ദേശങ്ങൾ - സംബന്ധിച്ച്. Circular No.115/2021/Fin 26-11-2021 Spark

26

പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവിന് അനുസൃതമായി വിവിധ ഗ്രൂപ്പുകളിലുള്ള സർക്കാർ ജീവനക്കാരുടെ ശമ്പള സ്കെയിൽ പുനഃ ക്രമീകരിച്ചുകൊണ്ടും ഗ്രൂപ്പ് ഇൻഷുറൻസ് പ്രതിമാസ വരിസംഖ്യയുടെ കുറഞ്ഞ / പരമാവധി നിരക്കുകൾ പുതുക്കി നിശ്ചയിച്ചുകൊണ്ടും ഉത്തരവായിരിക്കുന്നു. സ.ഉ.(അച്ചടി) നം. 156/2021/ ധന തിയ്യതി 26/11/2021 Insuarance

25

Scholarship – Dated Extended – reg N2/5538/2021/DGE dtd 25.11.2021 Scholarships

25

Pay Revision 2019 - Date of effect of Charge Allowance - Orders issued. Pay Revision

24

School Management Transfer -Guidelines Issued Management

23

ഗ്രൂപ്പ് പേഴ്‌സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി 2022 വർഷത്തേക്ക് പുതുക്കി ഉത്തരവായിരിക്കുന്നു. സ.ഉ.(അച്ചടി) നം. 153/2021/ ധന തിയ്യതി 23/11/2021 Insuarance

23

പങ്കാളിത്ത പെൻഷൻ പദ്ധതി - പ്രാൺ രജിസ്ട്രേഷൻ Online PRAN Generation Module (OPGM) മുഖേന നടപ്പിലാക്കുന്നത് - സംബന്ധിച്ച്. Pran

22

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - വിവര ശേഖരണം - ആദ്യ ഘട്ടം ലഭ്യമാക്കിയ വിവരങ്ങളുടെ പരിശോധന - രണ്ടാം ഘട്ട വിവരശേഖരണം - ജീവനക്കാർ/ പെൻഷൻകാർ, ഡി.ഡി.ഓ -മാർ/നോഡൽ ഓഫീസർമാർ എന്നിവർക്ക് നിർദ്ദേശം നൽകുന്നത് - സംബന്ധിച്ച്. Medisep