January, 2022
03

സ്‍കൂള്‍ വിക്കി -ഓരോ സ്‍കൂളിന്റെയ‍ും സ്‍കൂള്‍ വിക്കി പേജ് അപ്‍ഡേറ്റ് ചെയ്യുന്നതിന് തിരഞ്ഞെട‍ുത്ത അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നത് സംബന്ധിച്ച് School Wiki

03

Little KITEs IT Club -2020 -23 Batch -School list Little Kites

01

MEDISEP - വിവരശേഖരണം സമയപരിധി 10.01.2022 വരെ ദീര്‍ഘിപ്പിച്ചും നിലവിലെ ചില നിര്‍ദ്ദേശങ്ങള്‍ പരിഷ്‍കരിച്ചും ഉത്തരവ് Medisep

01

MEDISEP - Implementation through Oriental Insurance Company Ltd. Approved - Orders issued Medisep

December, 2021
30

CENSUS SURRENDER 2010-11 തിരിച്ച് പിടിക്കേണ്ടതില്ല ORDER Census

30

COVID 19-SPECIAL CL TREATED AS DUTY FOR PROBATION Covid

28

COVID19 സാഹചര്യത്തിൽ അവധി കഴിഞ്ഞു അധ്യാപകർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാൻ സാധിക്കാതിരുന്ന കാലയളവ് ക്രമീകരിക്കുന്നത് സംബന്ധിച്ചു് ORDER Covid

24

INTER DIST TRANSFER FOR TEACHERS REVISED ORDER Inter District Tansfer

22

FOCUS AREA VHSE Exam

22

FOCUS AREA PLUS 2 Exam

22

PLUS TWO 2022 NOTIFICATION Exam

22

FOCUS AREA SSLC SSLC

22

SSLC 2022 MARCH NOTIFICATION SSLC

21

01.07.2019 നും 31.03.2021നും മധ്യേ വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പ്രൊപ്പോസല്‍ അക്കൗണ്ടന്റ് ജനറലിന് സമര്‍പ്പിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ Pension

18

Notification - Direction for KOOL Batch 7 skill test Kool

18

Deducting NPS Contribution from Arrears of Pay Revision -Order NPS

17

HBA വായ്പ വിനിമയ സാക്ഷ്യ പത്രം സമര്‍പ്പിക്കുന്നത് സംബന്ധിച്ച് CIRCULAR HBA

17

2004, 2009 ശമ്പള പരിഷ്‍കരണം ഓഡിറ്റ് തടസവാദം മൂലം ശമ്പളത്തില്‍ കുറവ് വന്നവര്‍ക്ക് റീ-ഓപ്‍ഷന്‍ അനുവദിച്ച് ഉത്തരവ് Re Option

17

Christmas Holidays 2021-22- Order Holiday

16

SPARK- പതിനൊന്നാം ശമ്പള പരിഷ്‍കരണം -സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ച് Spark

16

Digital Media & Information Literacy Campaign -Training to School Teachers and Students - Circular Digital Class

16

G-Suit Student User ID -Download Help File G Suit

15

FOCUS AREA SSLC& HSS ORDER Exam

15

KASEPF FOR PART TIME / FULL TIME BENIFIT TEACHERS സ.ഉ.(കെെ)നമ്പർ.280/2021/പൊ.വി.വ തീയതി 15.12.2021 PF

13

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ കീഴില്‍ സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ ഇനത്തില്‍ പാല്‍ വിതരണം താല്‍ക്കാലികമായി പുനക്രമീകരിച്ചുള്ള ഉത്തരവ് Noon Meal

10

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ -നിര്‍ദ്ദേശങ്ങള്‍ Office

10

സംരക്ഷിതാധ്യാപകരുടെ പുനര്‍വിന്യാസം -മാനേജര്‍മാര്‍ സംരക്ഷിതാധ്യാപകരെ ആവശ്യപ്പെട്ടിട്ടുള്ള വിദ്യാലയങ്ങളില്‍ അവരെ ലഭ്യമാക്കുന്നത് വരെ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികാധ്യാപകരെ നിയമിക്കുന്നതിന് അനുമതി ഉത്തരവ് Daily wages

08

ട്രഷറി ഡയറക്ടറുടെ 22/2021 സര്‍ക്കുലര്‍ പ്രകാരം ഓരോ മാസവും ശമ്പളം മാറി തുക ഇ റ്റി എസ്സ് ബി അക്കൗണ്ടില്‍ ക്രഡിറ്റ് ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റു് ട്രഷറിയിലേക്ക് അടുത്ത സാലറിബില്ലിനൊപ്പം ഡിഡിഒ മെയില്‍ ചെയ്യേണ്ടതാണ്. CIRCULAR Treasury

08

സംസ്ഥാനത്തിന് പുറത്ത് കേന്ദ്ര സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഒ ഇ സി വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം - സ്‍പഷ്ടീകരണം OEC

06

സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ഭവന വായ്‍പ - വായ്പാ വിനിയോഗ സാക്ഷ്യപത്രം - പിഴ പലിശ സംബന്ധിച്ച് ഉത്തരവ് HBA