March, 2025
17

എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം: സുപ്രീം കോടതി ഉത്തരവ് NSS ന് കീഴിലുള്ള സ്‌കൂളുകൾക്ക് മാത്രം ബാധകമാക്കിയുള്ള ഉത്തരവ്‌.. - Order 17.03.2025: Differently Abled Reservation

15

Withdrawal of lock in period imposed on arrears on Dearness Allowance credited to Provident Fund Account of State Government Employees - Orders issued. G.O.(P)No.26/2025/Fin 15-03-2025 DA

15

KSR Part-I Rule 37(b) പ്രകാരം ഉയർന്ന ശമ്പള സ്കെയിലിൽ നിന്ന് ലോവർ സ്കെയിലിലേക്ക് (സ്പെഷ്യൽ റൂൾ പ്രകാരമുള്ളതിന്) പോവുമ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പിൽ 09-09-2024 ലെ ജി.ഒ ( ആർ. ടി) പ്രകാരം 5846/2024/G.Edn നമ്പർ ഉത്തരവ് പ്രകാരം അനുവദിച്ച ലോവർ തസ്തികയിലെ തിയ്യതിയിലെ Re-fixation 15-3-2025 മുതൽ അർഹതയില്ലെന്ന് സ്പഷ്ടീകരണം നൽകി ഉത്തരവ്. Dtd.15.03.2025 Re Fixation

11

എയ്ഡഡ് സ്കൂൾ ഭിന്നശേഷി സംവരണം - താത്കാലികമായി നിയമനാംഗീകാരം ലഭിച്ച അധ്യാപകർക്ക് SLI, GPAIS പദ്ധതികളിൽ അംഗത്വം നൽകുന്നതിന് അനുമതി നൽകി.. - Circular 11.03.2025: SLI

February, 2025
24

The government has amended the Passports Rules of 1980 to make birth certificates issued by the Registrar of Births and Deaths, a municipal corporation or any other authority the only proof of date of birth for passport applications by those born since October 2023 Date Of Birth

22

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ആവശ്യമായ മാർഗനിർദേശങ്ങൾ.. - Circular 22.02.2025 Differently Abled Reservation

08

എയ്ഡഡ് സ്കൂളിൽ സേവനത്തിനിടയിൽ ഭിന്നശേഷിത്വം സംഭവിക്കുന്ന ജീവനക്കാരന്റെ നിയമനം ഭിന്നശേഷി സംവരണമായി കണക്കാക്കില്ല.. - Circular 08.12.2024: Differently Abled Reservation

January, 2025
13

ഭിന്നശേഷി സംവരണം - പ്രൊവിഷണൽ ആയി നിയമനം ലഭിച്ച അധ്യാപകർക്ക് GIS അംഗത്വം അനുവദിക്കുന്നത് സംബന്ധിച്ച സർക്കുലർ.. - Circular 13.01.2025 GIS

November, 2024
01

2021-22 അധ്യയന വർഷത്തിലെ 51 A ക്ലെയിം. 01.11.2024 51 A Claim

September, 2023
16

പേസ്മേക്കർ ഇംപ്ലാന്റേഷന് വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക ആകസ്മികാവധി അനുവദിച്ച ഉത്തരവ് 99/2023 dtd.16.09.2023 Special Leave

March, 2023
24

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം, അധ്യാപക അനധ്യാപക നിയമന അംഗീകാരങ്ങള്‍ – മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. സ.ഉ.(കൈ)നം-29/2023/പൊവിവ 24.03.2023 Differently Abled Reservation

April, 2022
04

സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ 2021-22 സ്കൂൾ വർഷത്തെ മധ്യവേനലവധി 2022 ഏപ്രിൽ 3 മുതൽ മേയ് 31 വരെയായി പുനഃക്രമീകരിച്ചു. No.QIP(1)/412014/2022/DGE dtd 04.04.2022 Gen Edn. vacation

March, 2022
31

പാർട്ട് ടൈം ജീവനക്കാർ/ പാർട്ട് ടൈം അധ്യാപകർ എന്നിവരെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്നും ഒഴിവാക്കിയ ഉത്തരവ് NPS

28

Dies non - Strike by a section of Government Employees & Teachers on 28th & 29th March 2022-Measures for dealing with-Orders Issued.- G.O. dated 28-03-2022 Dies non

22

ദിവസേ വേതന അധ്യാപകർ പരീക്ഷാ ദിവസങ്ങളിൽ ഹാജരാകുന്നത് സംബന്ധിച്ച് . Daily wages

19

ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണ നിർണ്ണയം സ്പാർക്കിൽ പ്രോസസ് ചെയ്യുന്നത് - വ്യക്തത വരുത്തി നിർദ്ദേശം - പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്. Circular No.22/2022/Fin 19-03-2022 Spark

19

Pay Revision 2019 - Basic Pay for the purpose of House Rent Allowance - Instructions - Issued. HRA

18

HS EXAM DUTY CIRCULAR Exam

16

COVID +ve SPECIAL LEAVE 5 DAYS ORDER Covid

15

COVID 19 SPECIAL LEAVE SALARY FOR DAILY WAGE ORDER Covid

15

Final Seniority list of HM/AEO for the period 01.01.2019 to 31.12.2021 No.D4/2798/2022/DGE dtd 15.03.2022 SENIORITY LIST

14

അധ്യാപകരുടെയും പ്രൈമറി വിഭാഗം പ്രഥമാധ്യാപകരുടെയും 2022 -23 അധ്യയന വർഷത്തെ പൊതുസ്ഥലം മാറ്റം No.A5/3558/2022/DGE dated 14.03.2022 Transfer

11

ആസ്‍ബസ്റ്റോസ് , ടിന്‍ ഷീറ്റ് മേല്‍ക്കൂരയില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‍നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് സാവകാശം അനുവദിച്ച് ഉത്തരവ് School Fitness

10

SLI, GIS Policy & Passbook DUPLICATE CLARIFICATION Insuarance

08

അന്തർജില്ലാ സ്ഥലം മാറ്റം പുതുക്കിയ മാർഗനിർദേശങ്ങൾ No.A1/7906/2020/DGE dated 08.03.2022 Inter District Tansfer

07

KPSTA സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് 10, 11 തീയതികളിൽ 2 ദിവസത്തെ ഡ്യൂട്ടീലീവ് അനുവദിച്ച ഉത്തരവ് Duty Leave

05

സഹതാപാര്‍ഹ അന്തർജില്ലാ സ്ഥലം മാറ്റം No.A1/45100/2019/DGE dated 05.03.2022 Inter District Tansfer

05

ANNUAL EXAM TIME TABLE 2021-22 HERE Time table

03

പങ്കാളിത്ത പെൻഷൻ പദ്ധതി - ജീവനക്കാരുടെ എൻ.പി.എസ് വിഹിതം പ്രാൺ അക്കൌണ്ടിലേക്ക് സമയബന്ധിതമായി അടവാക്കുന്നത് - സംബന്ധിച്ച്. Circular No.15/2022/Fin 03-03-2022 NPS

February, 2022
28

ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം- ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള സ്പഷ്ടീകരണം Guest teacher