December, 2025
16

AIDED--K TET-- DISABILITY APPOINTMENT CIRCULAR K Tet

06

KOOL NOTIFICATION CIRCULAR Kool

04

AIDED ---DAILY WAGE SALARY ARREAR AFTER REGULARISE ORDER Arrear

November, 2025
28

TEXT BOOK INDENTING 2026-27 CIRCULAR Text Book

17

LP CLASS PET/WE PERIODS CIRCULAR Academic

October, 2025
30

Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners / Family Pensioners - Revised Rates - Orders Issued G.O.(P)No.135/2025/Fin 30-10-2025 DA

19

ഭിന്നശേഷി സംവരണം- സംസ്ഥാനത്തെ എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പില്‍ വരുത്തുന്നതിനായി ബഹു . സുപ്രീം കോടതിയുടെ എസ്‌ . എല്‍ . പി . (സി 2 95662023 ലെ ഉത്തരവിലെ വ്യവസ്ഥകള്‍ക്ക്‌ അനുസ്പതമായി ജില്ലാ തല സമിതികളുടെ സുഗമമായ പ്രവര്‍ത്തനത്തിന്‌ ആവശ്യമായ മൂന്നാംഘട്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു No.DGE/13618/2025-H2 dtd 19.10.2025 Differently Abled Reservation

09

മെഡിസെപ് - 19-05-2025 -ന് ശേഷം മാത്രം മെഡിസെപ് പദ്ധതിയിൽ ചേർന്ന് ഡാറ്റ വെരിഫൈ ചെയ്ത ജീവനക്കാരെയും, 19-05-2025 - ന് ശേഷം സേവനത്തിൽ പ്രവേശിച്ച് ജീവനക്കാരെയും പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ മാത്രം ഉൾപ്പെടുത്തുന്നത് - ഒന്നാം ഘട്ടത്തിലെ പ്രീമിയം തുകയും കുടിശ്ശികയും ഈടാക്കുന്നതിൽ നിന്നും ഒഴിവാക്കുന്നത് - സംബന്ധിച്ച്. Circular No.74/2025/Fin 09-10-2025 Medisep

03

സർക്കാർ ജീവനക്കാരുടെ സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്കുളള Medical reimbursement - ഭരണ വകുപ്പുകളുടെ സാമ്പത്തിക അധികാര പരിധി ഉയർത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.120/2025/Fin 03-10-2025 Medical Reimbursement

September, 2025
30

A Guide to Reservation & Appointment of Persons with Disabilities in Aided Schools Differently Abled Reservation

29

PERMANENT POST DAILY WAGE MATERNITY LEAVE Leave

23

Request for collection of Physical forms with respect to choice of UPS under NPS exercised by AIS officials related Data for timely implementation of UPS for AIS officers - reg Circular No.70/2025/Fin 23-09-2025 NPS

22

UNECONOMIC SCHOOLS-PERMISSION PROPOSAL APPLICATION SUBMISSION Un Economic

17

എയ്ഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നിയമവുമായി ബന്ധപ്പെട്ട് പ്രൊഫഷണൽ നിയമന അംഗീകാരം ലഭിച്ച ജീവനക്കാർക്ക് അവധി ആനുകൂല്യങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച് No. JR1/336/2024-G.EDN-Part(3) Leave

12

WORK EXPERIENCE MANUAL 2025 Manual

12

HSS-- POLICE VERIFICATION NEW PROFORMA Police verification

12

ശാസ്ത്രോല്‍സവം മാമ്പല്‍ പരിഷ്കരണം 2025 Sasthrolsavam

11

2025-26 – അധ്യയന വര്‍ഷം “ശ്രദ്ധ “പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. Sredha

02

2025- 26 അധ്യയനവര്‍ഷത്തെ ഒന്ന്‌ മുതല്‍ പത്ത്‌ വരെ ക്ലാസുകളിലെ പാദവാര്‍ഷിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാപരിപാടി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്നത്‌ – DGE/12559/2025-QIP(1) DATED 02.09.2025 Academic

August, 2025
30

NFTW SCHOLARSHIP FOR FULL A PLUS SSLC/PLUS2/VHSE STUDENTS NFTW

26

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പാർട്ട്ടൈം കണ്ടിജൻറ് എംപ്ലോയീസ്, എൻ.എം.ആർ/ സി. എൽ.ആർ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാർക്കും 2025 -ലെ ഓണം അഡ്വാൻസ് - അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.108/2025/Fin 26-08-2025 Advance @ Bonus

26

സംസ്ഥാന സർക്കാർ ജീവനക്കാർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജൻ്റ് ജീവനക്കാർക്കും മറ്റ് വിഭാഗത്തിലുളള ജീവനക്കാർക്കും പെൻഷൻകാർക്കും 2024-25 സാമ്പത്തിക വർഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു G.O.(P)No.107/2025/Fin 26-08-2025 Allowance

25

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്തയും സംസ്ഥാന സർവീസ് പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ക്ഷാമാശ്വാസവും വർദ്ധിപ്പിച്ച നിരക്കിൽ അനുവദിച്ച്‌ - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.105/2025/Fin 25-08-2025 DA

21

സ്കൂളുകളില്‍ ആഘോഷ പരിപാടികള്‍ നടക്കുന്ന പ്രവൃത്തി ദിനങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാക്കേണ്ടതില്ലെന്നത്‌ സംബന്ധിച്ച്‌ No.DGE/16673/2025-QIP1 dated 21.08.2025 Uniform

20

സെക്കന്‍ഡറി തലത്തില്‍ മലയാളം ഒരു വിഷയമായി പഠിക്കാതെ എല്‍. പി.എസ്‌.ടി/യു.പി.എസ്‌.ടി (മലയാളം മീഡിയം) തസ്തികയില്‍ നിയമിക്കപ്പെടുന്നവര്‍ക്ക്‌ മലയാള ഭാഷാപ്രാവീണ്യം ഉറപ്പാക്കുന്നതിനായി കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍ നടത്തുന്ന Language Test in Malayalam പരീക്ഷ – 40%-ല്‍ കുറയാത്ത മാര്‍ക്ക്‌ നേടി പാസ്സായിരിക്കണം എന്ന വ്യവസ്ഥ നിശ്ചയിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. G.O(Ms)No.144/2025/GEDN dated 20.08.2025 Malayalam Test

14

G.O.(P)No.102/2025/Fin 14-08-2025 Health Insurance finance Department - Medical Insurance Scheme for State Government Employees and Pensioners - MEDISEP Plase II - Administrative Sanction for implementing the second phase - Orders issued Medisep

12

വിജിലന്‍സ്‌ — സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍; എയ്ഡഡ്‌ സ്കൂള്‍ അധ്യാപകര്‍ എന്നിവര്‍ പെരുമാറ്റ ചട്ടം ലംഘിച്ച്‌ മത്സര പരീക്ഷകള്‍, സ്വകാര്യ ട്യൂട്ടേറിയല്‍ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ക്ലാസുകള്‍ എടുക്കുന്നത്‌ – ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത്‌ – സംബന്ധിച്ച്‌ നം: DGE/3327/2025-VAS തീയതി : 12-08-2025 Private Tution

12

Govt/Aided School Teachers & Govt Employees-Private Tuition Banned. Circular dtd 12-08-2025 Private Tution

05

AIDED-- DISABLED RESERVATION-dist level committee NEW CIRCULAR 05-08-2025 Differently Abled Reservation

04

TIME TABLE FIRST TERM 2025-26 Time table