May, 2025
23

DAILY WAGES TEACHERS POSTING 2025-26 GOVT SCHOOL Daily wages

23

2025-26 അധ്യയനം ആരംഭം--ബോധവത്ക്കരണക്ലാസ്സ് സര്‍ക്കുലര്‍ School Opening

22

കെ.ഇ.ആര്‍ അധ്യായം XIV എ, ചട്ടം 56 ഹയര്‍ സെക്കണ്ടറി വിഭാഗം അധ്യാപക/അനധ്യാപകര്‍ക്കു കൂടി ബാധകമാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. സ.ഉ.(കൈ) നം.91/2025/GEDN തീയതി, 22-05-2025 KER

22

കെ.ഇ.ആര്‍ അധ്യായം XIV എ, ചട്ടം 56 ഹയര്‍ സെക്കണ്ടറി വിഭാഗം അധ്യാപക/അനധ്യാപകര്‍ക്കു കൂടി ബാധകമാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. സ.ഉ.(കൈ) നം.91/2025/GEDN തീയതി, 22-05-2025 KER

21

NOON MEAL -2025-26 GUIDELINE Noon Meal

20

Clarification for daily wages appointment in the vacancies set apart for PWDs as per act in 2016 ഡി ജി ഇ/7756/2025-H2 തീയതി : 20-05-2025 Daily wages

19

പ്രഥമാധ്യാപകർ- ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയില്‍ ജോലി നോക്കുന്നവരുടെ 1-1-2025 അടിസ്ഥാനമാക്കിയുള്ള സീനിയോറിറ്റി പട്ടിക അന്തിമപ്പെടുത്തി ഉത്തരവാകുന്നു. നമ്പര്‍ ഡി. ജി. ഇ. /25210/2024 /ഡി4. 2025 മാര്‍ച്ച്‌ 28. SENIORITY LIST

14

തസ്തികനിര്‍ണയം-2025-2026- സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്‌ സ്കൂളുകളുടെ 2025-2026 അക്കാദമിക വര്‍ഷത്തെ ആറാം പ്രവൃത്തി ദിന വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ കൃതൃതയോടെ രേഖപ്പെടുത്തുന്നത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുനം.-DGE/9368/2025(1) H2 . തീയതി : 14-05-2025 ന്നു. Sampoorna

13

2025-26 അദ്ധ്യയന വര്‍ഷം സ്കൂള്‍ തുറക്കുന്നത്‌ സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നു. DGE/9520/2025-QIP1 തീയതി : 13-05-2025 School Opening

April, 2025
26

മുന്‍കാല എയ്ഡഡ്‌ സ്‌കൂള്‍ സേവനം പരിഗണിച്ചു സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക്‌ ഹയര്‍ ഗ്രേഡ്‌ അനുവദിക്കുന്നത്‌ – സ്പഷ്‌ടീകരണം നല്‍കി -ഉത്തരവ്‌ സ.ഉ.(കൈ) നം. 74/2025/GEDN തീയതി,തിരുവനന്തപുരം, 26-04-2025 Grade

19

DAILY WAGE SALARY REVISED Rate from 1.4.2025 Daily wages

15

2024-25 വര്‍ഷത്തെ എസ്‌.എസ്‌.എല്‍.സി/ ഹയര്‍ സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി – ഗ്രേസ്‌ മാര്‍ക്ക്‌ അനുവദിക്കുന്നത്‌ – സംബന്ധിച്ച്‌ No.DGE/820/20205-Y1 dated 15.04.2025 Grace Mark

08

Implementation of RPWD Act in Aided Schools – ഡി ജി ഇ/15133/2025-എച്ച്‌ 2 dtd 08.04.2025 Differently Abled Reservation

07

കേരള സർവ്വീസ് ചട്ടങ്ങൾ - അപ്പെൻഡിക്സ് IV ക്ലാസ് IV - ഹിൽ ട്രാക്ട് അലവൻസിന് അർഹമായ പ്രദേശങ്ങൾ ഉൾപ്പെട്ട വില്ലേജുകൾ - സംബന്ധിച്ച്. dt. 7.4.2025 Hill Track Allowance

03

Ktet പാസാകാതെ സർവ്വീസിലിരിക്കുന്ന അധ്യാപകർക്കുള്ള സ്പെഷ്യൽ നോട്ടിഫിക്കേഷൻ 2025 K Tet

03

ഹൃദയ ശസ്ത്രക്രിയയ്ക്ക് / ഹൃദയ വാൽവ് മാറ്റി വയ്ക്കൽ ശാസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന സർക്കാർ ജീവനക്കാർക്കുള്ള പ്രത്യേക ആകസ്മിക അവധിയുടെ പരിധി 90 ദിവസമായി ഉയർത്തിയ ഉത്തരവ് - Order 03.04.2025: Special Leave

03

ഗ്രെയ്സ് മാർക്കിന് അർഹത നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ dtd. 3.04.2025 Grace Mark

03

എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഗ്രേസ് മാർക്ക് സംബന്ധിച്ച പരിഷ്കരിച്ച ഉത്തരവ് dtd. 3.4.2025 Grace Mark

03

Student Promotion List Form LP,UP,HS Student Promotion

03

2025 - 26 അധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ പ്രമോഷൻ നടപടികൾ സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങൾ dtd. 3.4.2025 Admission

March, 2025
29

പതിനൊന്നാം ശമ്പളപരിഷ്കരണം പ്രകാരമുളള ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കൾ (25% വീതം) അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.38/2025/(79)/Fin Pay Revision

29

സർവീസിലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ആശ്രിത നിയമം നൽകുന്നതിന് നിലവിലുള്ള വ്യവസ്ഥകൾ പരിഷ്കരിച്ച് പുതുക്കിയ ഉത്തരവ് പുറപ്പെടുവിക്കുന്നു order No.4/2025 പി & എ.ആർ.ഡി dtd.29.03.2025 Compassionate Appointment

28

INTRA DIST TRANSFER APPLICATION 25-26 CIRCULAR Transfer

28

Proceedings List For Inter District Teacher Transfer (2024 - 2025) Transfer

27

Periodical Surrender of Earned Leave for the Financial Year 2025-26 - Orders issued. G.O.(P)No.36/2025/Fin Dated 27-03-2025 Leave Surrender

24

എയ്ഡഡ്‌ സ്കൂളുകളില്‍ ഭിന്നശേഷി വിഭാഗത്തിലുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുത്തു കൊണ്ട്‌ നിയമനത്തിന്‌ ശുപാര്‍ശ ചെയ്യുന്നതിനായി സമിതികള്‍ രൂപീകരിച്ചും ചുമതലകള്‍ നിശ്ചയിച്ചും – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു - Order G.O.(Ms).No.45/2025/GEDN dtd 24.03.2025 Differently Abled Reservation

23

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ 2024 വർഷത്തെ സീനിയോരിറ്റി ലിസ്റ്റ് സമന്വയ മുഖേന ഓൺലൈനായി സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട തുടർ മാർഗ്ഗനിർദേശങ്ങൾ.. - Circular 23.03.2025 Samanwaya

22

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തന്നതിനുമായുള്ള പ്രവര്‍ത്തന പദ്ധതി – മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അംഗീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. സ.ഉ.(സാധാ) നം.2182/2025/GEDN തീയതി,തിരുവനന്തപുരം, 22-03-2025 Academic

21

സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ നിശ്ചിത കാറ്റഗറിയിലെ K-TET യോഗ്യത ഇല്ലാതെ അധ്യാപക നിയമനം / സ്ഥാനക്കയറ്റം നല്‍കുന്ന പ്രവണത നിയന്ത്രിക്കുന്നത്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍.. - Circular 21.03.2025 K Tet

20

Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners / Family Pensioners - Revised Rates - Orders Issued G.O.(P)No.29/2025/Fin 20-03-2025 DA