August, 2018
10

ഓണം പ്രമാണിച്ച് ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനും മുന്‍കൂറായി നല്കുന്നതിനുള്ള അനുമതി GO(P)No 125/2018/Fin 09/08/2018 Salary

10

First Terminal Examination 2018-19 Time Table Time table

07

Instructions for the preparation of details of employees/pensioners and their dependants Medisep

07

Medisep Registration-Frequently Asked Questions Medisep

07

Medisep Registration -Excel sheet for data consolidation Employees and Dependants : Medisep

07

Medisep Registration -Proforma for data collection of employees Medisep

07

Medisep Registration method revised. Circular and guidelines published on 07.08.2018 Medisep

04

Prematric Scholarship 2018-19 Circular & Application Form Premetric

04

List of protected employees 2018-19 - Various Districts Protection

July, 2018
30

GAIN PF Latest Circular to HMs AEOs DEOs Dt 27.07.2018 GAIN PF

21

Vacation Salary -Clarification -reg Vacation Salary

21

Maintenance Grant- Chartered Accountant ന്റെ സാക്ഷ്യപത്രം 20,000 രൂപയിൽ കൂടുതൽ മാത്രം. Maintanance Grant

21

വര്‍ഷം തസ്തിക ന‍ഷ്ടമാകുന്ന അനദ്ധ്യാപകരെ നിലനിര്‍ത്തുന്നതിനുവേണ്ടി മാത്രം അനദ്ധ്യാപക തസ്തികകള്‍ അനുവദിക്കുന്നതിനുള്ള നിലവിലുള്ള മാനദണ്ഡമായ 1500 കുട്ടികള്‍ എന്നത് 1200 ആയും 700 എന്നത് 500 ആയും കുറച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു സ.ഉ.(സാധാ)നം.2726/2018/പൊ.വി.വ. 19.07.2018 2018-19 Staff Fixation

21

ദിവസ വേതന/കരാർ ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചുകൊണ്ട് ഉത്തരവാകുന്നു GO(P)No 112/2018/Fin 21/07/2018 Daily wages

12

2018-19 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം - തസ്തിക നഷ്ടപ്പെട്ട് പുറത്താകുന്ന HS അധ്യാപകരെ 1:40 അനുപാതത്തില്‍ നിലനിര്‍ത്തുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. Staff Fixation

12

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - ജീവനക്കാരുടെ വിവരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ 62/2018/Fin 11/07/2018 Medisep

11

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി - സർവ്വീസിലിരിക്കെ മരണപ്പെടുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം - അപേക്ഷകർ സമർപ്പിക്കേണ്ട രേഖകളൂം തുക അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളും GO(P)No 97/2018/Fin 23/06/2018 Pension

11

House Building Advance for State Government Employees-Availing bank financing with interest subvention-Orders GO(P)No 105/2018/Fin 05/07/2018 HBA

10

Teachers Bank - 2018 -19 .H2/42500/2018/DPI dated 10.07.2018 Teachers Bank

10

HM/AEO Higher option -reg D5/7000/2018/DPI 06.07.2018 Transfer

06

Income Tax Return Filing -2018 Financial year 2017-18 (Assessment year 2018-19) Malayalam notes Tax

05

Renewing Teachers Bank No.H2/42500/2018/DPI dated 05.07.2018 Teachers Bank

04

Renewing Teachers Bank -reg H2/42500/2018/DPI 04.07.2018 Teachers Bank

04

NFTW - Cash award for children of teachers (HS, HSS & VHSS Students) NFTW/555/2018/DPI 26.06.2018 NFTW

03

Distribution of stamps and flags in schools reg. Stamp

03

Science Seminar 2018-19 Direction Melakal

02

ദേശീയ അധ്യാപകക്ഷേമ ഫൌണ്ടേഷൻ NFTW ക്യാഷ് അവാർഡ് Press Release NFTW

June, 2018
26

2004, 2009 ശമ്പള പരിഷ്കരണം - ആഡിറ്റ് തടസ്സവാദം മുഖേന ശമ്പളത്തിൽ കുറവ് വന്ന ജീവനക്കാർക്ക് റീ - ഓപ്ഷൻ - സമയ പരിധി 58/2018/Fin 23/06/2018 Pay Revision

26

Daily wages basis teachers to attend meeting - Permission reg. Daily wages

23

File Audit -DPI Press release Audit