October, 2020
01

സർക്കാർ /എയ്ഡഡ് സ്ഥാപനങ്ങളിൽ 2019-20 അധ്യയന വർഷത്തിൽ പഠിച്ച് എസ്.എസ്.എൽ.സി/പ്ലസ്ടു/ വി.എച്ച്.എസ്.ഇ തലങ്ങളിൽ *എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ* ന്യൂനപക്ഷ മതവിഭാഗങ്ങളിലെ(മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന) വിദ്യാർഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡിന് അപേക്ഷിക്കാം. Circular. Scholarships

01

കോവിഡ് രോഗികളെ ചികിത്സിക്കുന്ന/ പരിചരിക്കുന്ന, ജീവനക്കാർക്ക് നൽകിവന്നിരുന്ന നിരീക്ഷണ അവധി(Quarantine) നിർത്തലാക്കി കൊണ്ട് സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ, 01.10.2020ലെ ഉത്തരവ്. Covid

01

Pension: കെഎസ്ആർ ഭേദഗതി ചെയ്തു GO (P) 130/2020 /Fin dated 1/10/2020. KSR Part III Rule 57,64,65 ഭേദഗതി ചെയ്തു. Pension

01

സര്‍ക്കുലര്‍-ന്യൂനപക്ഷ /ഒ.ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പ്‌ – ഒരേ സമയം അപേക്ഷിക്കുന്നത് – മാര്‍ഗനിര്‍ദേശങ്ങള്‍ -സംബന്ധിച്ച് :- N2/13130/2020/DGE Premetric

01

കേന്ദ്രാവിഷ്കൃത സ്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകളുടെ സൂഷ്മ പരിശോധന -മാര്‍ഗനിര്‍ദേശങ്ങള്‍ -സംബന്ധിച്ച് N2/13130(1)/2020/DGE 01-10-2020 Premetric

September, 2020
28

അവധി കഴിഞ്ഞ് അധ്യാപകരെ സേവനത്തില്‍ തിരികെ പ്രവേശിപ്പിക്കുന്നത് 2020-21 സംബന്ധിച്ച് Re joining

27

2020 ജൂണ്‍ ജൂലൈ മാസങ്ങളിലെ ഭക്ഷ്യ-ഭദ്രതാ അലവന്‍സ് ഭക്ഷ്യകിറ്റ് വിതരണം Noon Meal

25

സമന്വയ സോഫ്റ്റ്‌വെയറിലെ അപ്രൂവല്‍ ബട്ടണിലെ സാങ്കേതിക പിഴവുകള്‍ മാറ്റിയത് സംബന്ധിച്ച് Samanwaya

22

Noon meal scheme- Fixing Students Strength Noon Meal

14

ഒ.ബി.സി. പ്രീ-മെട്രിക് സ്കോളർഷിപ് – 2020-21 -സംബന്ധിച്ച് DGE/7596/2020-N2 Premetric

09

പത്താം തരം പരീക്ഷയിൽ മലയാളത്തിന് പകരം അഡിഷണൽ / സ്പെഷ്യൽ ഇംഗ്ലീഷ് അനുവദിക്കുന്നത് സംബന്ധിച്ച് SSLC

09

Special Leave for Covid Clarification letter Special Leave

09

സര്‍ക്കുലര്‍- പ്രീ-മെട്രിക് (ഭിന്നശേഷി ) കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ -സംബന്ധിച്ച് N2/13130(1)/2020/DGE 09-09-2020 Premetric

09

English Medium Parallel Division in Schools - Clarifiction H2/5230/2020/DGE Repost

09

Nerkazhcha – Time Extention QIP.2/13419/2020/DGE Circular – Others

08

Deployment of Protected Teachers (Recall) reg. Protection

03

സ്പെഷ്യൽ കാഷ്യൽ ലീവുകളൊന്നും തന്നെ പ്രൊബേഷന് ഡ്യൂട്ടിയായി പരിഗണിക്കില്ല എന്ന് സർക്കാറിൻ്റെ സ്പഷ്ടീകരണം Probation

01

K Tet Qualification – Clarification H3/30197/2016/DGE K Tet

August, 2020
28

സര്‍ക്കുലര്‍-പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് (മൈനോറിറ്റി)-മാര്‍ഗ നിര്‍ദേശങ്ങള്‍-സംബന്ധിച്ച് N2/13130/2020/DGE Premetric

28

സര്‍ക്കുലര്‍ -നാഷണല്‍ മീന്‍സ് കം മെരിറ്റ്‌ സ്കോളര്‍ഷിപ്പ്‌ -സംബന്ധിച്ച് :- N2/7923/2020/DGE Scholarships

17

സമന്വയ മുഖേന നിയമനാംഗീകാരം നൽകിയ ഫയലുകളുടെ ഓഡിറ്റ് ഓൺലൈനായി സമന്വയ മുഖാന്തിരം നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു H2/6448/2020/DGE 17-08-2020 Samanwaya

15

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2019-20-ലെ ബോണസ് / പ്രത്യേക ഉത്സവബത്ത അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു GO(P) No. 107/2020/Fin 15-08-2020 Advance @ Bonus

15

സംസ്ഥാന സർക്കാൻ ജീവനക്കാർക്കും പാർട്ട്ടൈം കണ്ടിജന്റ് എംപ്ലോയീസ്, എൻ.എം.ആർ / സി.എൽ.ആർ ഉൾപ്പെടെയുള്ള വിവിദധ വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാർക്കും 2020-ലെ ഓണം അഡ്വാൻസ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(P) No. 108/2020/Fin Dated 15-08-2020 Advance @ Bonus

12

Compulsory locking of SPARK data - Processing the claims of the employees in SPARK - Locking of data - Further Guidelines issued reg Spark

12

പ്രീപ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ആഗസ്‌ത്-സെപ്‌തംബര്‍ മാസങ്ങളിലെ പ്രതിമാസ ഓണറേറിയം - സര്‍ക്കുലര്‍ Pre Primary

11

Higher Secondary Admission- 10% സീറ്റുകള്‍ മുന്നോക്കക്കാരില്‍ പിന്നോക്കക്കാര്‍ക്ക് സംവരണം ചെയ്‌തുള്ള ഉത്തരവ് Reservation

03

New National Education Policy Edu. Policy

July, 2020
31

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ചിരുന്ന വിവിധ ലോക്ക് ഡൗൺ കാലയളവുകളിൽ ജോലിയ്ക്ക് ഹാജരാകാൻ സാധിക്കാതിരുന്ന ദിവസവേത/കരാർ ജീവനക്കാർക്ക് പ്രസ്തുത ദിവസങ്ങളിൽ ഡ്യൂട്ടിയായി പരിഗണിച്ച് വേതനം അനുവദിക്കുന്നത് സംബന്ധിച്ച് Covid

30

Special Disability Leave under Rule 98, Part I, Kerala Service Rules - Clarification Leave

30

ജാതി രേഖപ്പെടുത്തുമ്പോൾ ഈഴവ/തിയ്യ/ബില്ലവ എന്ന് രേഖപ്പെടുത്താൻ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് Caste